Skip to main content
Home Studio
Features

Everything it does, quietly.

Every signal your desk needs, handled on its own — no app, no subscription, no fuss.

ഉൾപ്പെടുത്തിയത്

ചെറിയ തടിപ്പെട്ടിയിൽ,
നിശബ്ദമായ കഴിവ്.

  • ഓട്ടോ-ലൊക്കേഷൻ കാലാവസ്ഥ

    താപനില, ഈർപ്പം, കാറ്റ്, യുവി, മഴ എന്നിവ നിങ്ങളുടെ ലൊക്കേഷനിൽ നിന്ന് സ്വയമേവ എടുക്കുന്നു.

  • അഡാപ്റ്റീവ് ബ്രൈറ്റ്നെസ്സ്

    മുറിയിലെ വെളിച്ചം സെൻസർ മനസ്സിലാക്കുന്നു. പകൽ മുഴുവൻ വെളിച്ചം, രാത്രിയിൽ മൃദുവായ ആംബർ, ഉറക്കത്തെ ശല്യപ്പെടുത്തില്ല.

  • ലൈവ് ന്യൂസ് ടിക്കർ

    BBC, RaiNews, El País, France24 അല്ലെങ്കിൽ Asianet — നിങ്ങളുടെ ഫീഡ് തിരഞ്ഞെടുക്കുക.

  • ഭൂകമ്പവും മുന്നറിയിപ്പുകളും

    USGS ഭൂകമ്പ ഡാറ്റയും നിങ്ങളുടെ രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും.

  • ബ്രൗസറിൽ നിന്ന് ക്രമീകരിക്കാം

    ഏത് ഉപകരണത്തിലും dotclock.local തുറക്കുക. ആപ്പ് വേണ്ട, അക്കൗണ്ട് വേണ്ട.

  • നാല് ഡോട്ട്-മാട്രിക്സ് ഫോണ്ടുകൾ

    നിങ്ങളുടെ മുറിക്ക് അനുയോജ്യമായ ഫോണ്ട് തിരഞ്ഞെടുക്കുക.

  • 9 ഭാഷകൾ

    ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 9 ഭാഷകൾ പിന്തുണയ്ക്കുന്നു.

  • എല്ലാം ഓർമ്മിക്കുന്നു

    കറൻ്റ് പോയാലും സെറ്റിംഗ്സ് നഷ്ടപ്പെടില്ല. ഓൺ ആകുമ്പോൾ വൈഫൈ തനിയെ കണക്ട് ആകും.

  • Auto-located weather

    Temperature, humidity, wind, UV and precipitation, fetched from your location automatically.

  • Adaptive brightness

    An ambient sensor reads the room. Full glow by day, soft amber by night, never disturbing your sleep.

  • Live news ticker

    BBC, RaiNews, El País, France24 or Asianet — pick your feed, headlines scroll across the panel.

  • Earthquake & alerts

    USGS seismic data and your country's official weather warnings, surfaced only when it matters.

  • Configured from a browser

    Open dotclock.local on any device. No app to install, no account to make. Settings save instantly.

  • Four dot-matrix fonts

    Choose the typeface that suits your room — from blocky retro to fine vintage.

  • Five languages

    English, Italian, Spanish, French and Malayalam — for the banner text and news feed.

  • Remembers everything

    All settings survive a power cut. Saved Wi-Fi reconnects automatically when the clock boots.

The desk worker

Glanceable weather, focus timers and a calm news ticker that never pulls you into your phone.

The maker

Open web config, OTA firmware and an honest 64×32 panel you can script against.

The gift

Hand-finished birch and a five-minute setup that delights someone who hates fiddly tech.

Ready for a desk that knows everything?

ലിസ്റ്റിൽ ചേരുക

3 working days · 30-day returns · 2 years warranty